പാരിപ്പള്ളി: വേളമാനൂർ ചരുവിള പുത്തൻവീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: ജയപ്രകാശ്, ജയതിലക്, പരേതനായ ജയചന്ദ്രൻ. മരുമക്കൾ: പ്രഭാ പ്രകാശ്, റാണി തിലക്,സുജി ജയചന്ദ്രൻ.