കരുനാഗപ്പള്ളി: ചെമ്പകശ്ശേരിൽ വീട്ടിൽ (ഉപ്പൂട്ടിൽ തെക്കതിൽ) വി.ജി. വർഗ്ഗീസ് (ബാബു, 72) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി വർഗ്ഗീസ്. മക്കൾ: ഷൈനി ഷിബു, ജോർജ് വർഗ്ഗീസ്, തോമസ് വർഗ്ഗീസ്. മരുമക്കൾ: ഷിബു (കല്ലടാൽ തഴക്കര), ആഷ്ലി വർഗ്ഗീസ് (പുത്തൻ പുരയ്ക്കൽ ആയൂർ), ക്രിസ്റ്റാ ആൻ തരകൻ (തെക്കേപറമ്പിൽ വട്ടിയൂർകാവ്).