പരവൂർ: കോട്ടപ്പുറം കാവടിയിൽ വീട്ടിൽ പരേതനായ പി.കെ. പ്രഭാകരൻവൈദ്യരുടെ ഭാര്യ കെ. ഗൗരി (87) നിര്യാതയായി. മക്കൾ: ശ്യാമളദേവി, തുളസീധരൻ, ബേബി സരോജം, ശോഭന. മരുമക്കൾ: പരേതനായ പി.വി. സരസിജൻ, ബീനാ തുളസീധരൻ, പരേതനായ രാജൻ, പരേതനായ ആർ.കെ. രാജു. മരണാനന്തര ചടങ്ങുകൾ 15ന് രാവിലെ 7ന്.