yonus-kunju-76

​കു​റ്റി​വ​ട്ടം:​ ​കി​ഴ​ക്കേ ​പു​ര​യി​ൽ​ ​യൂ​നു​സ് ​കു​ഞ്ഞ് ​(76​, റി​ട്ട. ഹെ​ഡ് മാ​സ്റ്റർ ഗ​വ. എൽ.പി.എ​സ് ചി​റ്റൂർ പൻ​മ​ന)​ ​നി​ര്യാ​ത​നാ​യി.​ ​ഭാ​ര്യ​:​ ​ജു​മൈ​ല​ത്ത്​ബീ​വി.​ ​മ​ക്ക​ൾ​:​ ​ഹു​സൈ​ൻ​ ​(​കെ.​എ​സ്.​ഇ.​ബി സൂ​പ്ര​ണ്ട്, ​മ​ഞ്ചേ​രി​),​ ​ഡോ.​ ​നൗ​ഷാ​ദ് (ഇ.എൻ.ടി സർ​ജൻ ജ​ന​റൽ ഹോ​സ്​പി​റ്റൽ കാ​ഞ്ഞി​ര​പ്പ​ള്ളി),​ ​മു​ഹ​മ്മ​ദ് ​ഫൈ​സ​ൽ​ ​(​ഹെൽ​ത്ത് ഇൻ​സ്‌​പെ​ക്ടർ ക​രു​നാ​ഗ​പ്പ​ള്ളി​ ​ന​ഗ​ര​സ​ഭ​),​ ​മു​ഹ​മ്മ​ദ് ​നൗ​ഫ​ൽ​ ​(​ഇ​റി​ഗേ​ഷ​ൻ,​കൊ​ല്ലം​),​ ​ന​ബി​ല,​ ​സു​ൽ​ത്താ​ന.​ ​മ​രു​മ​ക്ക​ൾ​:​ ​റെ​ജി​ ​(​അ​ദ്ധ്യാ​പി​ക ഗ​വ. യു.പി. സ്​കൂൾ​ ​മ​ഞ്ചേ​രി​),​ ​ഷ​മീ​ന​ബീ​ഗം,​ ​ജ​സീ​ല,​ ​റ​ജീ​ന​ ​(​അ​ദ്ധ്യാ​പി​ക,​ മി​ലാ​ദെ ഷ​രീ​ഫ് എ​ച്ച്.​എ​സ്.​എ​സ് ഐ.സി.എ​സ്. ​മൈ​നാ​ഗ​പ്പ​ള്ളി​).