പത്തനാപുരം: കമുകും ചേരി ഭാസ്ക്കരവിലാസത്തിൽ ബി. ബാലചന്ദ്രൻപിള്ള (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുധാകുമാരി. മക്കൾ: ബിജിത്ത്.ബി.ചന്ദ്രൻ, സുബിത്ത്.ബി.ചന്ദ്രൻ. മരുമകൾ: സിന്ധു ബിജിത്ത്.