പത്തനാപുരം: കടയ്ക്കാമൺ മഞ്ചേഷ് ഭവനിൽ പി. മണിക്കുട്ടൻ (65) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: മഞ്ചേഷ് (എസ്.എൻ.ഡി.പി യുണിയനിലെ 6325 നമ്പർ കടയ്ക്കാമൺശാഖാ പ്രസിഡന്റ്), മനേഷ്. മരുമകൾ: അൻസ. സഞ്ചയനം 14ന് രാവിലെ 8ന്.