കുടവട്ടൂർ: ചെറുകരക്കോണത്ത് കിഴക്കതിൽ വീട്ടിൽ പരേതനായ ജി. ഗോപാലക്കുറുപ്പിന്റെ ഭാര്യ എൻ. പങ്കജാക്ഷിഅമ്മ (89) നിര്യാതയായി. മക്കൾ: ശിവശങ്കരപിള്ള, ശാന്തമ്മ, രമാഭായിഅമ്മ. മരുമക്കൾ: ബി. ജഗദമ്മ, ഒ. നാരായണപിള്ള, സി. മധുസൂദനൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.