കൊല്ലം: പട്ടത്താനം നഗർ 161 കൊച്ചുപനയഴികത്തിൽ കവിരാജന്റെയും രാധയുടെയും മകൻ പ്രവീൺ.കെ.രാജ് (35) നിര്യാതനായി. സഹോദരി: ദിവ്യ.കെ.രാജ്. മരണാനന്തര ചടങ്ങുകൾ 14ന് രാവിലെ 8ന്.