കൊട്ടിയം: പേരയം രേഖാമന്ദിരത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (68) നിര്യാതയായി. മക്കൾ: രേഖ, രതിക, രേണുക. മരുമക്കൾ: സുരേഷ്കുമാർ, ശ്രീപ്രസാദ്, ഗോപകുമാർ. സഞ്ചയനം 16ന് രാവിലെ 6ന്.