പൂതക്കുളം: ഇടവട്ടം തെക്കേകളിലഴികം വീട്ടിൽ പരേതനായ ഭാസ്ക്കരപിള്ളയുടെ ഭാര്യ അമ്മുക്കുട്ടിഅമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: രാജേശ്വരി, ജഗദമ്മ, മോഹനൻപിള്ള, സുനിതകുമാരി. മരുമക്കൾ: രാഘവൻപിള്ള, മോഹനൻപിള്ള, മിനി, ശ്രീകുമാർ.