ശൂരനാട് വടക്ക്: ആനയടി ശ്യാമളാലയത്തിൽ രാമകൃഷ്ണപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. ഭാര്യ: ഭാരതിഅമ്മ. മക്കൾ: വത്സലകുമാരിഅമ്മ, ശ്യാമളകുമാരിഅമ്മ. മരുമക്കൾ: ചന്ദ്രശേഖരപിള്ള, സദാശിവൻപിള്ള. സഞ്ചയനം 19ന് രാവിലെ 8ന്.