പുത്തൂർ:തേവലപ്പുറം കിഴക്ക് കല്ലറവിള വീട്ടിൽ പരേതനായ പപ്പുവിന്റെ ഭാര്യ ദേവയാനി (88) നിര്യാതയായി. മക്കൾ: മോഹനൻ, (തേവലപ്പുറം 942-ാം എസ്. എൻ. ഡി. പി ശാഖ സെക്രട്ടറി ), പരേതനായ പ്രസന്നൻ, അശോകൻ. മരുമക്കൾ: ലേഖ, അജിത, സുമ. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.