പുനലൂർ: കാഞ്ഞിരമല ചരുവിള പുത്തൻ വീട്ടിൽ കെ. ജോർജ്ജ് (രാജു, 67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുനലൂർ കൂനംകുഴി മാംമൂട് ഫസ്റ്റ് എ.ജി പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ ജോർജ്ജ്. മക്കൾ: ജോസഫ് ജോർജ്ജ്, മേഴ്സി തോമസ്. മരുമക്കൾ: ലെന ജോർജ്ജ്, ജെ. തോമസ്.