ഐവർകാല: പുത്തനമ്പലം മുകളുവിള കിഴക്കതിൽ ആനന്ദന്റെ ഭാര്യ പൊന്നമ്മ (56) നിര്യാതയായി. മക്കൾ: പ്രകാശ്, സുരേഷ്, ജലഷാജി, പ്രമീള. മരുമക്കൾ: ശ്രീദേവി, രാഖി, സുമ, രാജേഷ്. സഞ്ചയനം 15ന് രാവിലെ 8ന്.