കല്ലുവാതുക്കൽ: യു.പി.എസിനു സമീപം രാജേഷ് ഭവനിൽ നടരാജനാചാരി (68, ജയ ജൂവലറി ഉടമ) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: ജയ, രാജേഷ്, മഹേഷ്. മരുമകൾ: അശ്വതി.