കുണ്ടറ: ആശുപത്രിമുക്ക് പുത്തൻവിള തെക്കതിൽ പി.ജി. തോമസ് (ജോർജ്ജ്, 87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ തോമസ്. മക്കൾ: വർഗ്ഗീസ് (കുണ്ടറ ബാബു, ട്രാക്കോ കേബിൾ കമ്പനി തിരുവല്ല), ഷിബു തോമസ് (യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ പ്രസിഡന്റ്). മരുമക്കൾ: ഷീബ തോമസ് (വിദ്യാഭ്യാസ വകുപ്പ്, കുണ്ടറ), ജിനു തോമസ് (മുത്തൂറ്റ് ഫിനാൻസ്, പെരുമ്പുഴ).