കരുനാഗപ്പള്ളി : പടനായർകുളങ്ങര വടക്ക് മനോജ് നിവാസിൽ പരേതരായ പി.കെ.രാധാകൃഷ്ണപിള്ളയുടേയും (ഒ.കെ.പി) ഇന്ദിരാമ്മയുടേയും മകൻ ആർ. മനോജ് കുമാർ (43) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സന്ധ്യ. സഹോദരി: മായ.ഐ.പിള്ള.