bhaskaran-76

കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് തോട്ടുകര വടക്കതിൽ ഭാസ്ക്കരൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്, റെജി, ശോഭന, സജി, സ്മിത, ജോഷി. മരുമക്കൾ: ഷീബ, മിനി, ബിജി, സുരേഷ്, സന്തോഷ്.