തൃക്കടവൂർ: നീരാവിൽ അജയഭവനിൽ സുകുമാരപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ലീല. മകൻ: അജയകുമാർ. മരുമകൾ: രതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.