ഓച്ചിറ: ക്ലാപ്പന പെരുമാന്തഴ വട്ടത്തറയിൽ എഡ്വേഡ് വാസ് (94) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ക്ലാപ്പന സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സാൻഡ്രാ വാസ്, ഫ്രാൻസിസ് വാസ് , ജുഡിറ്റ് വാസ്, സനൽട്ട് വാസ്. മരുമക്കൾ: പരേതനായ തോമസ് ഡിക്രൂസ്, ജോജി, ഷെറിൽ വാസ്.