പരവൂർ: കൂനയിൽ നാഗരുവിള വീട്ടിൽ കമലമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. മക്കൾ: ഉദയൻ, അരുൺ, ഷൈലജ. മരുമക്കൾ: അമ്പിക, ലിസി, സോദരൻ.