കുണ്ടറ: മുക്കൂട് അനിൽ ഭവനത്തിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ഗൗരി (99) നിര്യാതയായി. മക്കൾ: ദേവകി, സരസ്വതി, പരേതനായ വിശ്വംഭരൻ, സതി. മരുമക്കൾ: പരേതനായ പങ്കജാക്ഷൻ, അരവിന്ദാക്ഷൻ, രാധാമണി, പ്രസാദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.