chandramati-85

മൺ​റോ​തു​രുത്ത്: കൺ​ട്രാം​കാ​ണി വ​ട​ക്കേ​പ​നമ്പിൽ കു​മാ​ര​ന്റെ ഭാ​ര്യ ച​ന്ദ്ര​മ​തി (85) നി​ര്യാ​ത​യായി. സ​ഞ്ച​യ​നം 15ന് രാ​വിലെ 7ന്.