ശാസ്താംകോട്ട: ഭരണിക്കാവ് കിണറുവിളയിൽ (പാരഡൈസ്) ഗവൺമെന്റ് കോൺട്രാക്ടർ പി. ഷംസുദ്ദീൻ (72) നിര്യാതനായി. ഭാര്യ: റംലത്ത് ബീവി. മക്കൾ: ഷംല, ഷജില, ഷജിന. മരുമക്കൾ: എച്ച്. ഹാരിഷ് (ഖത്തർ), ഡോ. എച്ച്. ഹനീഷ് (സൂപ്രണ്ട് താലൂക്ക് ആശുപത്രി പത്തനാപുരം), എം. അൻവർ (സർക്കിൾ ഇൻസ്പെക്ടർ ഓഫ് പൊലീസ് പത്തനാപുരം). ഡി.സി.സി ജനറൽ സെക്രട്ടറി നൂറുദ്ദീൻകുട്ടിയുടെ മൂത്ത സഹോദര
നാണ് പരേതൻ.