ഓടനാവട്ടം: പത്മാഭവനിൽ പരേതനായ കുട്ടൻനായരുടെയും പത്മകുമാരിഅമ്മയുടെയും മകൻ പി.കെ. മഹേഷ് (51) നിര്യാതനായി. ഭാര്യ: ആർ. സുലഭകുമാരി. മക്കൾ: ഗോകുൽ.എസ്. മഹേഷ്, എം.എസ്. ഗൗതമി. മരണാനന്തര ചടങ്ങുകൾ 16ന് രാവിലെ 7ന്.