വെഞ്ചേമ്പ്: അനിൽ ഭവനിൽ ആർ. ചന്ദ്രബോസ് (78) നിര്യാതനായി. മക്കൾ: അനിതബോസ്, അനിൽബോസ്, ആശാബോസ്. മരുമക്കൾ: പി. വിജയൻ, കെ. ലത, ബി. രാജീവ്. സഞ്ചയനം 15ന്.