ചാത്തന്നൂർ: ഏറം മിഡിൽ രശ്മിയിൽ രാജപ്പൻ (89, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. സഞ്ചയനം 16ന് രാവിലെ 7ന്.