വാളത്തുംഗൽ: നാണയപ്ലഴികത്ത് വീട്ടിൽ പരേതനായ ഗോപിനാഥൻനായരുടെ ഭാര്യ വിജയമ്മ (79) നിര്യാതയായി. മക്കൾ: രതി രാജ് (സെക്രട്ടറി, മയ്യനാട് ആർ.സി ബാങ്ക്), രജനി (പുന്നത്തല സർവീസ് സഹകരണ ബാങ്ക്), അഡ്വ. രാധിക. മരുമക്കൾ: ഡോ. എസ്. ബീന (പ്രിൻസിപ്പൽ, എൻ.എസ്.എസ് പഴശ്ശിരാജാ കോളേജ്, മട്ടന്നൂർ), ശ്രീകുമാർ (ബിസിനസ് ), മധു (ഗൾഫ്). സഞ്ചയനം 16ന് രാവിലെ.