തേവലക്കര: നടുവിലക്കര ഹരിഭവനിൽ (വാഴപ്പള്ളിൽ) ജി. ഓമനകുട്ടൻപിള്ള (74, തേവലക്കര മാർക്കറ്റ് വ്യാപാരി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഡി. ശ്രീദേവിഅമ്മ. മക്കൾ: ഹരികുമാർ, ജ്യോതിലക്ഷ്മി, ആശാലക്ഷ്മി, ശ്രീകുമാർ (ഫയർ ഫോഴ്സ്, പുതുക്കാട്, തൃശൂർ). മരുമക്കൾ: ചന്ദ്രബാബു (കെ.എസ്.ഇ.ബി കണ്ണൂർ), മനോജ്കുമാർ (സൗദി അറേബ്യ), അഞ്ജനാകൃഷ്ണൻ. സഞ്ചയനം 19ന് രാവിലെ 8ന്.