കൊറ്റങ്കര: ആനക്കോട്ട് വിള വീട്ടിൽ രാഘവൻപിള്ള (92) നിര്യാതനായി. ഭാര്യ: ചക്രവാഹിനിഅമ്മ. മക്കൾ: മുരളീധരൻപിള്ള, അരവിന്ദാക്ഷൻപിള്ള, ഷീലാകുമാരി, ശിവപ്രസാദ്. മരുമക്കൾ: ഉഷാകുമാരി, ജയശ്രീ, അനിൽകുമാർ, രശ്മി. സഞ്ചയനം 19ന് രാവിലെ 8ന്.