കൊട്ടാരക്കര: തൃക്കണ്ണമംഗൽ കല്ലുവെട്ടാംകുഴി വീട്ടിൽ ജേക്കബ് ജോർജിന്റെ (അദ്ധ്യാപകൻ, എസ്.കെ.വി.എച്ച്.എസ് തൃക്കണ്ണമംഗൽ) ഭാര്യ കെ.വി. ബിനിമോൾ (48, അദ്ധ്യാപിക സി.വി.എൻ.എം എൽ.പി.എസ്, തൃക്കണ്ണമംഗൽ) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് തൃക്കണ്ണമംഗൽ ബ്രദ്റൺ സഭാ സെമിത്തേരിയിൽ. മക്കൾ: ജെബിൻ ജേക്കബ്, ജിതിൻ ജേക്കബ്.