ചവറ: പന്മന മേക്കാട് നടയിൽ പടിഞ്ഞാറ്റതിൽ പരേതനായ മാധവൻകുട്ടിപിള്ളയുടെ ഭാര്യ തങ്കമണിഅമ്മ (71) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.