കൊല്ലം: കടപ്പാക്കട റസിഡന്റ്സ് നഗർ 21 ലളിതാ മന്ദിരത്തിൽ ജി. ശോഭനൻ (71,റിട്ട. ഓഫീസ് സൂപ്രണ്ട്, ഇൻഫൻട്രി സ്കൂൾ, എം.എച്ച്.ഒ.ഡബ്ളിയു, മദ്ധ്യപ്രദേശ് ) നിര്യാതനായി. സംസ്കാരം പിന്നീട്. പരേതൻ നൂറനാട് പാറ്റൂർ കണിശേരി കിഴക്കതിൽ കുടുംബാംഗമാണ്. ഭാര്യ: ലളിത. മക്കൾ: നിഷ, ഷാനി. മരുമകൻ: ബിബിൻ.