കുന്നത്തൂർ: തുരുത്തിക്കര വെട്ടിയാട്ടുശ്ശേരിയിൽ പരേതനായ വി.പി. ശാമുവേലിന്റെ ഭാര്യ പി.എം. അന്നമ്മ ശാമുവേൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുന്നത്തൂർ സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ. മക്കൾ: പീറ്റർ സാം, ജപമണി (ചെന്നൈ), സൈമൺ (ചെന്നൈ), റൂബി ശാമുവേൽ, പരേതരായ ശീലാസ്, ജോൺസൺ, ക്രിസ്തുദാസ്. മരുമക്കൾ: മേരിക്കുട്ടി, വത്സമ്മ (ചെന്നൈ), ഫിലോമിന (ചെന്നൈ), മറിയാമ്മ, സൂസന്നാമ്മ, സുശീല, ഗബ്രിയേൽ.