പാരിപ്പള്ളി: കോട്ടയ്ക്കകം കുഴിവിള വീട്ടിൽ പരേതരായ ദാമോദരന്റെയും ചെല്ലമ്മയുടെയും മകൻ വിജയൻ (68) നിര്യാതനായി. ഭാര്യ: വസുമതി.