binimol-48

കൊ​ട്ടാ​ര​ക്ക​ര: തൃ​ക്ക​ണ്ണ​മം​ഗൽ ക​ല്ലു​വെ​ട്ടാം​കു​ഴി വീ​ട്ടിൽ ജേ​ക്ക​ബ് ജോർ​ജി​ന്റെ (അ​ദ്ധ്യാ​പ​കൻ, എ​സ്.കെ.വി.എ​ച്ച്.എ​സ് തൃ​ക്ക​ണ്ണ​മം​ഗൽ) ഭാ​ര്യ കെ.വി. ബി​നി​മോൾ (48, അ​ദ്ധ്യാ​പി​ക സി.വി.എൻ.എം എൽ.പി.എ​സ്, തൃ​ക്ക​ണ്ണ​മം​ഗൽ) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 12ന് തൃ​ക്ക​ണ്ണ​മം​ഗൽ ബ്ര​ദ്‌​റൺ സ​ഭാ സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ജെ​ബിൻ ജേ​ക്ക​ബ്, ജി​തിൻ ജേ​ക്ക​ബ്.