വേളമാനൂർ: പകൽക്കുറി ഷിബുമന്ദിരത്തിൽ എം. അബ്ദുൽ ബഷീർ (85, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ഡി. ഖദീജാബീവി. മക്കൾ: ഷിബു, ഷിഖാൻ, ഷിസി, ഷിലോസ്. മരുമക്കൾ: സജീനഷിബു, നിഷാഷിഖാൻ, രിഷ്മാഷിസി, റസ്നിഷിലോസ്.