ചവറ: ചെറുശ്ശേരിഭാഗം പാലിയത്ത് പരേതനായ ആൻഡ്രൂസ് മച്ചാഡിന്റെ ഭാര്യ ബിയാട്രീസ് മച്ചാഡ് (89) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആന്റണി മച്ചാഡ്, എൻസി, മേഴ്സി, സീസർ, സിസ്റ്റർ ഏഞ്ചൽ മേരി, ജോസഫ്. മരുമക്കൾ: മറിയാമ്മ, ഷീല, ബിബിത, ജോൺ, ജോയി.