കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായി എസ്. ഗോപാലകൃഷ്ണ പിള്ളയെയും സെക്രട്ടറിയായി എ. മുഹമ്മദ് കുഞ്ഞിനെയും തിരഞ്ഞെടുത്തു.
എൻ.സോമൻ പിള്ള, ജി.രാമചന്ദ്രൻ പിള്ള, വിശ്വംഭരൻ , കെ.ആർ നാരായണപിള്ള , എൽ. ശിവദാസ് (വൈസ് പ്രസിഡന്റുമാർ).
പെരുമ്പുഴ ഗോപിനാഥൻപിള്ള , ഡി. ബാബുരാജൻ , മാരിയത്ത് ടീച്ചർ , വിജയൻ , ശിവശങ്കരൻ (ജോ. സെക്രട്ടറിമാർ). എൻ. മുരളീധരൻ പിള്ള (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. വനിതാ ഫോറം പ്രസിഡന്റായി ആർ. രാജമണിയെയും സെക്രട്ടറിയായി സരള കുമാരിയെയും തിരഞ്ഞെടുത്തു.