പന്മന: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും റിട്ട. അദ്ധ്യാപകനുമായിരുന്ന ചോല കളിയ്ക്കൽ പുത്തൻ വീട്ടിൽ എസ്. ഗണേശൻ (80) നിര്യാതനായി. ഭാര്യ: പരേതയായ രാധമ്മ. മക്കൾ: പത്മകുമാർ, രാഗശ്രീ, രാഗേഷ്. മരുമക്കൾ: ശ്രീജ, രാജേന്ദ്രൻ, സനിത. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 10ന് മൂത്ത മകന്റെ വസതിയിൽ നടക്കും.