കൊല്ലം: തൃക്കടവൂർ നീരാവിൽ പ്ലാന്തോട്ടത്തിൽ പി. പ്രഭാകരൻപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ബി. സുമതിക്കുട്ടിഅമ്മ. മക്കൾ: പ്രേമചന്ദ്രൻപിള്ള (എൽ.ഐ.സി), രമാഭായി (റിട്ട. സി.ഡി.പി.ഒ), വിജയലക്ഷ്മി, സിനിമോൾ. മരുമക്കൾ: ഡോ. എം.പി. അശ്വതി, പരേതനായ ഡി. മധുകുമാർ, പരേതനായ ആർ. ശ്രികണ്ഠൻനായർ, ജെ.എസ്. മോഹൻകുമാർ, ഷാജി.എസ്.നായർ. സഞ്ചയനം 17ന് രാവിലെ 7ന്.