ആശ്രാമം: സമൃദ്ധി നഗർ 70 സംഗീതയിൽ തങ്കപ്പന്റെ ഭാര്യ സി. സരസമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ബൈജു (ദൂരദർശൻ), ബിജിമോൾ. മരുമക്കൾ: ഡി.എസ്. ഷീന, ജെ. ജയമോഹൻ (ബിസിനസ്).