ശൂരനാട് തെക്ക്: പതാരം ഏഴുകണ്ടത്തിൽ വി. രാജേന്ദ്രൻ (61, റിട്ട. അഡിഷണൽ രജിസ്ട്രാർ, കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: ഡോ. അജിതാബേബി (അജിതാ ഭാരത് ഗ്യാസ് ഏജൻസി എഴുകോൺ). മക്കൾ: ശ്രീപാർവ്വതി, ശ്രീലക്ഷ്മിദേവി. സഞ്ചയനം 16ന് രാവിലെ 8ന്.