ചന്ദനത്തോപ്പ്: കൊറ്റങ്കര മേക്കോൺ ചിറയിൽ വീട്ടിൽ അബ്ദുൽ ഖാദർ (67, കോൺഗ്രസ് നേതാവ്) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് മേക്കോൺ ജുമഅത്ത് കബർസ്ഥാനിൽ. ഭാര്യ: മുത്തു ബീവി (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്). മക്കൾ: സുഫിന (പി.ഡബ്ല്യു.ഡി), അനൂഷ. മരുമക്കൾ: ഷമിൽ (അദ്ധ്യാപകൻ), റാഫി.