വടക്കൻ മൈനാഗപ്പള്ളി: കിടങ്ങയം കന്നിമേൽ പ്രീതാഭവനിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ശാരദാമ്മ (74) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള, ബാലചന്ദ്രൻപിള്ള, ജയചന്ദ്രൻപിള്ള, ഭുവനചന്ദ്രൻപിള്ള, ശൈലചന്ദ്രൻപിള്ള, പരേതനായ അശോക് കുമാർ, പ്രിയദർശിനി. മരുമക്കൾ: ഉഷ, അജിത, ശശികല, ലളിത, ശ്രീജ. സഞ്ചയനം 19ന് രാവിലെ 8ന്.