പന്മന: കോലം വടശ്ശേരി കോളനിയിൽ വീട്ടിൽ ഭരതൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശാന്ത. മക്കൾ: സുശീല, സിന്ധു, ബിന്ദു. മരുമക്കൾ: ശിവകുമാർ, മധു, ശ്രീലാൽ.