കൊല്ലം: ജില്ലാ സഹോദയയുടെ ആഭിമുഖ്യത്തിൽ സി.ബി.എസ്. ഇ ഫുട്‌ബോൾ ടൂർണമെന്റ് കൊല്ലം പീരങ്കി മൈതാനത്ത് ഡിസംബർ 21ന് നടക്കുമെന്ന് ജില്ലാ സഹോദയ പ്രസിഡന്റ് ഡോ. ഡി പൊന്നച്ചൻ അറിയിച്ചു.
ജില്ലയിൽ നിന്ന് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സി. ബി.എസ്. ഇ സ്കൂളുകൾ ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിൽ നേരിട്ട് അറിയിക്കണം. കോഓർഡിനേറ്റർ ഫോൺ : 9895742709.