കൊല്ലം: അയത്തിൽ ജി.വി നഗർ 208 രേവതി ഹൗസിൽ പരേതനായ ബാബുരാജന്റെ ഭാര്യ ബി. ലളിത (62) നിര്യാതയായി. മക്കൾ: സന്ധ്യാമോൾ, മനോജ്, രാജേഷ്. മരുമക്കൾ: ബിജു, ലിജി, ഹരിത. സഞ്ചയനം 17ന് രാവിലെ 6ന്.