കൂട്ടിക്കട: ആക്കോലിൽ വെളിയിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ഗോമതി (87) നിര്യാതയായി. മക്കൾ: പരേതനായ രാജു, രാജേന്ദ്രൻ, സുഷമ, സുജാത, സുരേഷ്ബാബു. മരുമക്കൾ: ശോഭന, ദേവദാസൻ, ഷാജി, ഷൈലജ. സഞ്ചയനം 19ന് രാവിലെ 6ന്.