v

പുത്തൂർ: കേരളകൗമുദി എജന്റ് പി.എസ്. രാഘവന്റെ സഹോദരൻ പാങ്ങോട് ശ്രീനിവാസ മന്ദിരത്തിൽ വാസുദേവൻ (87) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: അജിത. വി, ശ്രീനിവാസൻ. വി (യു.എ.ഇ ), അനിത. എസ് (അദ്ധ്യാപിക, എസ്.എൻ.വി.ജി.യു.പി.എസ്‌, ഐവർകാല). മരുമക്കൾ: കെ.മോഹനൻ (എൻ.സി.സി, കൊട്ടാരക്കര), സുനിത.എസ്, കെ. മോഹനൻ (റിട്ട. ഹെഡ്ക്ലാർക്ക്, താലൂക്ക് ഓഫീസ് അടൂർ). സഞ്ചയനം 18 ന് രാവിലെ 8ന്.